അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ബസ് കണ്ടക്ടർ | Mon, 27/09/2021 - 08:47 | |
രാഷ്ട്രം | Mon, 27/09/2021 - 08:46 | |
സർക്കാർ ദാദ | Mon, 27/09/2021 - 08:46 | വിവരങ്ങൾ ചേർത്തു. |
അമ്മയാണേ സത്യം | Sun, 26/09/2021 - 21:50 | |
നന്ദനം | Sun, 26/09/2021 - 21:21 | |
റെഡ് സല്യൂട്ട് | Sun, 26/09/2021 - 21:09 | ചമയം തിരുത്തി |
സമ്മർ ഇൻ ബെത്‌ലഹേം | Sun, 26/09/2021 - 21:08 | |
സദാനന്ദന്റെ സമയം | Sun, 26/09/2021 - 21:07 | |
രാജമാണിക്യം | Sun, 26/09/2021 - 20:34 | |
ദണ്ഡപാണി | Sun, 26/09/2021 - 20:30 | Profile created |
രാജമാണിക്യം | Sun, 26/09/2021 - 20:11 | |
നിവിയ റെബിൻ | Sun, 26/09/2021 - 20:11 | Profile created |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | Sun, 26/09/2021 - 18:57 | |
ചന്ദ്രോത്സവം | Sun, 26/09/2021 - 18:10 | |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | Sun, 26/09/2021 - 18:05 | |
ഇന്ത്യൻ റുപ്പി | Sun, 26/09/2021 - 17:52 | |
ഇന്ത്യൻ റുപ്പി | Sun, 26/09/2021 - 17:49 | Comments opened |
അങ്കിൾ ടോം | Sun, 26/09/2021 - 17:44 | പ്രൊഫൈൽ ചിത്രം |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | Sun, 26/09/2021 - 17:31 | |
ഹരിഗോവിന്ദ് | Sun, 26/09/2021 - 16:05 | പ്രൊഫൈൽ ചിത്രം |
കാളിദാസ് ജയറാം | Sun, 26/09/2021 - 16:01 | |
വീണമീട്ടിയ വിലങ്ങുകൾ | Sun, 26/09/2021 - 14:55 | |
ജസ്‌നിയ | Sun, 26/09/2021 - 00:40 | |
ജസ്‌നിയ | Sat, 25/09/2021 - 19:29 | പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു |
ടൂ കണ്ട്രീസ് | Sat, 25/09/2021 - 19:07 | അസിസ്റ്റന്റ് ഡയറക്ടർ തിരുത്തി |
വിദ്യാ വിശ്വനാഥ് | Sat, 25/09/2021 - 00:35 | പ്രൊഫൈൽ ചിത്രം ചേർത്തു |
തെളിവ് | ചൊവ്വ, 21/09/2021 - 22:05 | |
കണ്ടതും കേട്ടതും | ചൊവ്വ, 21/09/2021 - 21:14 | |
കവി ഉദ്ദേശിച്ചത് ? | ചൊവ്വ, 21/09/2021 - 18:10 | |
അശ്വതി നായർ | ചൊവ്വ, 21/09/2021 - 17:36 | പ്രൊഫൈൽ ചിത്രം ചേർത്തു |
കിന്നരിപ്പുഴയോരം | ചൊവ്വ, 21/09/2021 - 17:17 | |
കിന്നരിപ്പുഴയോരം | ചൊവ്വ, 21/09/2021 - 17:12 | |
2 സ്റ്റേറ്റ്സ് | ചൊവ്വ, 21/09/2021 - 15:01 | |
ലഡു | ചൊവ്വ, 21/09/2021 - 15:00 | |
കസബ | ചൊവ്വ, 21/09/2021 - 14:59 | Comments opened |
അന്യർ | ചൊവ്വ, 21/09/2021 - 14:24 | പോസ്റ്റർ ചേർത്തു |
കാണാമറയത്ത് | ചൊവ്വ, 21/09/2021 - 14:08 | Comments opened |
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | Mon, 20/09/2021 - 23:12 | പോസ്റ്റർ ചേർത്തു |
അഞ്ചരക്കല്യാണം | Mon, 20/09/2021 - 23:01 | |
സാമൂഹ്യപാഠം | Mon, 20/09/2021 - 22:58 | |
കീർത്തന | Mon, 20/09/2021 - 22:58 | Profile Created |
ഹൗളി പോട്ടൂർ | Mon, 20/09/2021 - 22:44 | പ്രൊഫൈൽ ചിത്രം ചേർത്തു |
സിറിൾ കുരുവിള | Mon, 20/09/2021 - 22:30 | പ്രൊഫൈൽ ചിത്രം ചേർത്തു |
രാപ്പകൽ | Mon, 20/09/2021 - 18:18 | |
ശാന്ത മുരളീധരൻ | Mon, 20/09/2021 - 18:07 | |
ആര്യാടൻ ഷൗക്കത്ത് | Mon, 20/09/2021 - 12:23 | |
ആര്യാടൻ ഷൗക്കത്ത് | Mon, 20/09/2021 - 12:20 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | Mon, 20/09/2021 - 12:13 | |
പാഠം ഒന്ന് ഒരു വിലാപം | Mon, 20/09/2021 - 09:18 | |
അരുൾ ദാസ് | Sun, 19/09/2021 - 15:01 | പ്രൊഫൈൽ ചിത്രം |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- …
- അടുത്തതു് ›
- അവസാനത്തേതു് »