അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഡയമണ്ട് നെക്‌ലേയ്സ് | Sun, 24/10/2021 - 09:36 | Comments opened |
ദേവകി | Sat, 23/10/2021 - 23:53 | Profile picture പുതുക്കി. Gallery pictures ചേർത്തു |
അപ്പോത്തിക്കിരി | Sat, 23/10/2021 - 20:04 | |
അപ്പോത്തിക്കിരി | Sat, 23/10/2021 - 19:56 | Comments opened |
മോഹനകൃഷ്ണൻ | Sat, 23/10/2021 - 19:07 | പ്രൊഫൈൽ ചിത്രം |
പുനരധിവാസം | Sat, 23/10/2021 - 17:49 | |
എ എൻ ഗണേഷ് | Sat, 23/10/2021 - 17:47 | പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു |
പുനരധിവാസം | Sat, 23/10/2021 - 17:24 | |
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | Sat, 23/10/2021 - 11:25 | |
ഒരാൾ മാത്രം | വെള്ളി, 22/10/2021 - 17:23 | |
ബാറ്റൺ ബോസ് | വെള്ളി, 22/10/2021 - 16:31 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
മുരളി ദാസ് | വെള്ളി, 22/10/2021 - 11:28 | പ്രൊഫൈൽ ചിത്രങ്ങൾ |
രണ്ടും രണ്ടും അഞ്ച് | വ്യാഴം, 21/10/2021 - 20:55 | Comments opened |
ജംബു | വ്യാഴം, 21/10/2021 - 20:51 | പ്രൊഫൈൽ ചിത്രങ്ങൾ |
സ്നേഹബന്ധം | വ്യാഴം, 21/10/2021 - 14:20 | Comments opened |
ജസ്റ്റിസ് രാജ | വ്യാഴം, 21/10/2021 - 14:18 | |
ഡഗ്ലസ് കണ്ണയ്യ | വ്യാഴം, 21/10/2021 - 08:29 | |
ഡഗ്ലസ് കണ്ണയ്യ | വ്യാഴം, 21/10/2021 - 08:26 | പ്രൊഫൈൽ ചിത്രങ്ങൾ |
നീന ഗുപ്ത | ബുധൻ, 20/10/2021 - 13:36 | പ്രൊഫൈൽ ചിത്രം |
കിന്നരിപ്പുഴയോരം | ബുധൻ, 20/10/2021 - 13:01 | |
കള്ളനും പോലീസും | ബുധൻ, 20/10/2021 - 12:57 | |
ജയൻ അമ്പൂരി | ബുധൻ, 20/10/2021 - 08:54 | പ്രൊഫൈൽ ചിത്രം |
ബിരിയാണി | ബുധൻ, 20/10/2021 - 08:51 | |
ആയുധം | ചൊവ്വ, 19/10/2021 - 23:10 | Comments opened |
അശ്വിൻ മേനോൻ | ചൊവ്വ, 19/10/2021 - 21:53 | പുതിയ പ്രൊഫൈൽ ചിത്രം ചേർത്തു |
പ്രീതി ബി മേനോൻ | ചൊവ്വ, 19/10/2021 - 21:36 | |
വി ബി കെ മേനോൻ | ചൊവ്വ, 19/10/2021 - 19:52 | |
വി ബി കെ മേനോൻ | ചൊവ്വ, 19/10/2021 - 18:51 | |
ബന്ധനം | ചൊവ്വ, 19/10/2021 - 15:28 | |
ബന്ധനം | ചൊവ്വ, 19/10/2021 - 15:22 | |
വി ബി കെ മേനോൻ | ചൊവ്വ, 19/10/2021 - 15:17 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
വി ബി കെ മേനോൻ | ചൊവ്വ, 19/10/2021 - 15:13 | |
ഒരു യാത്രാമൊഴി | ചൊവ്വ, 19/10/2021 - 14:47 | |
ആർ മോഹൻ | Mon, 18/10/2021 - 22:34 | പ്രൊഫൈൽ ചിത്രം |
രക്തമില്ലാത്ത മനുഷ്യൻ | Mon, 18/10/2021 - 22:28 | |
അക്കരെയക്കരെയക്കരെ | Mon, 18/10/2021 - 18:00 | പോസ്റ്റർ ചേർത്തു |
അനിൽ രാജഗോപാൽ | Mon, 18/10/2021 - 17:16 | |
അനിൽ രാജഗോപാൽ | Mon, 18/10/2021 - 17:12 | Profile picture |
ഇന്നു മുതൽ | Sun, 17/10/2021 - 21:09 | |
ഇന്നു മുതൽ | Sun, 17/10/2021 - 21:03 | ഒ ടി ടി പ്ലാറ്റ്ഫോം ചേർത്തു |
സ്മൃതി സുഗതൻ | Sun, 17/10/2021 - 21:03 | Profile created |
കെ പി എ സി രാജേന്ദ്രൻ | Sun, 17/10/2021 - 20:47 | Profile picture |
ഉദയചന്ദ്രൻ | Sun, 17/10/2021 - 20:07 | പേര് ഫീൽഡ് തിരുത്തി |
വീട്ടിലേക്കുള്ള വഴി | Sun, 17/10/2021 - 20:03 | |
വഞ്ചിയൂർ മാധവൻ നായർ | Sat, 16/10/2021 - 23:07 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | വെള്ളി, 15/10/2021 - 17:09 | |
ഹരികൃഷ്ണൻസ് | വെള്ളി, 15/10/2021 - 09:58 | Added സാക്കി |
അരൂർ സത്യൻ | വ്യാഴം, 14/10/2021 - 18:22 | Gallery pictures added |
പൊൻകുന്നം വർക്കി | വ്യാഴം, 14/10/2021 - 10:08 | പ്രൊഫൈൽ ചിത്രം പുതുക്കി |
ചതുരംഗം | വ്യാഴം, 14/10/2021 - 09:50 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- …
- അടുത്തതു് ›
- അവസാനത്തേതു് »