അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഭാര്യ | വ്യാഴം, 14/10/2021 - 09:49 | |
ചലനം | വ്യാഴം, 14/10/2021 - 09:48 | |
വണ്ടിക്കാരി | വ്യാഴം, 14/10/2021 - 09:45 | |
ഗംഗാ സംഗമം | വ്യാഴം, 14/10/2021 - 09:43 | |
കണ്ണകി | ബുധൻ, 13/10/2021 - 23:45 | |
ആദാമിന്റെ വാരിയെല്ല് | ബുധൻ, 13/10/2021 - 21:43 | |
യവനിക | ബുധൻ, 13/10/2021 - 21:29 | |
മോഹൻ ജോസ് | ബുധൻ, 13/10/2021 - 21:27 | |
കെ ആർ സുരേഷ് | ബുധൻ, 13/10/2021 - 12:44 | Profile pictures |
തുരീയം | ബുധൻ, 13/10/2021 - 12:11 | Comments opened |
ടി എസ് രാഘവേന്ദ്ര | ചൊവ്വ, 12/10/2021 - 18:11 | പ്രൊഫൈൽ ചിത്രം |
ചമയം | ചൊവ്വ, 12/10/2021 - 12:38 | |
സരോവരം | ചൊവ്വ, 12/10/2021 - 12:37 | |
സ്ഥലത്തെ പ്രധാന പയ്യൻസ് | Mon, 11/10/2021 - 11:53 | |
വഞ്ചിയൂർ രാധ | Sun, 10/10/2021 - 21:10 | |
പൊൻകതിർ | Sun, 10/10/2021 - 21:00 | Comments opened |
വഞ്ചിയൂർ രാധ | Sun, 10/10/2021 - 21:00 | |
വിദ്യാർത്ഥി | Sun, 10/10/2021 - 20:58 | |
വഞ്ചിയൂർ രാധ | Sun, 10/10/2021 - 20:56 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
വഞ്ചിയൂർ രാധ | Sun, 10/10/2021 - 20:54 | |
രാമൻകുട്ടി മേനോൻ | Sun, 10/10/2021 - 18:22 | |
രാമൻകുട്ടി മേനോൻ | Sun, 10/10/2021 - 18:17 | |
രാമൻകുട്ടി മേനോൻ | Sun, 10/10/2021 - 18:06 | |
രാമൻകുട്ടി മേനോൻ | Sun, 10/10/2021 - 18:00 | |
അമ്പലപ്രാവ് | Sun, 10/10/2021 - 18:00 | |
രാത്രിവണ്ടി | Sun, 10/10/2021 - 17:58 | |
ആറടിമണ്ണിന്റെ ജന്മി | Sun, 10/10/2021 - 17:57 | |
അക്കരപ്പച്ച | Sun, 10/10/2021 - 17:55 | |
തീർത്ഥയാത്ര | Sun, 10/10/2021 - 17:54 | |
വീണ്ടും പ്രഭാതം | Sun, 10/10/2021 - 17:53 | |
രാക്കുയിൽ | Sun, 10/10/2021 - 17:51 | |
നടരാജൻ | Sun, 10/10/2021 - 16:19 | പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു |
എറണാകുളം ജംഗ്‌ഷൻ | Sun, 10/10/2021 - 12:56 | |
ഒഴിവുകാലം | Sun, 10/10/2021 - 11:35 | |
കെ രാജഗോപാൽ | Sun, 10/10/2021 - 09:55 | |
നിശാസുരഭികൾ | Sat, 09/10/2021 - 17:54 | |
സി എ ബാലൻ | Sat, 09/10/2021 - 16:07 | പ്രൊഫൈൽ ചിത്രം പുതുക്കി.പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
വീണ്ടും പ്രഭാതം | Sat, 09/10/2021 - 09:04 | |
മാസ്റ്റർ വിജയകുമാർ | Sat, 09/10/2021 - 08:58 | പ്രൊഫൈൽ ചിത്രം ചേർത്തു |
സി ആർ ലക്ഷ്മി | Sat, 09/10/2021 - 00:37 | |
ശങ്കർ | Sat, 09/10/2021 - 00:33 | പ്രൊഫൈൽ ചിത്രം |
കളിത്തോഴൻ | Sat, 09/10/2021 - 00:30 | |
മാന്ത്രികച്ചെപ്പ് | വ്യാഴം, 07/10/2021 - 21:13 | |
എം കെ ബാബു | വ്യാഴം, 07/10/2021 - 15:21 | |
എം കെ ബാബു | വ്യാഴം, 07/10/2021 - 15:17 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
സിംഹധ്വനി | വ്യാഴം, 07/10/2021 - 12:45 | |
സി ഐ ഡി മൂസ | വ്യാഴം, 07/10/2021 - 12:44 | |
രക്തസാക്ഷി | വ്യാഴം, 07/10/2021 - 12:42 | |
അടയാളം | വ്യാഴം, 07/10/2021 - 12:42 | വിവരങ്ങൾ ചേർത്തു. |
ഉള്ളടക്കം | വ്യാഴം, 07/10/2021 - 12:41 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- …
- അടുത്തതു് ›
- അവസാനത്തേതു് »