തുരീയം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 11 October, 2019
പുതിയ തലമുറയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഓണാട്ടുകരയേയും അവിടുത്തെ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന ചിത്രമാണ് തുരീയം. ജിതിൻ കുമ്പുക്കാട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാധവം മൂവീസിന്റെ ബാനറില്‍ ബിജേഷ് നായര്‍ ചിത്രം നിർമ്മിക്കുന്നു
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
സതീഷ് സാർ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Its-Me-JK-Jithin-Kumbukattu-1159036860787201
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ |
ഗാനരചയിതാവു് പി പ്രകാശ് | സംഗീതം ആർ സോമശേഖരൻ | ആലാപനം സുനിൽ മത്തായി |
നം. 2 |
ഗാനം
വിരുന്നു വന്നു മാധവം |
ഗാനരചയിതാവു് പി പ്രകാശ് | സംഗീതം സിബു സുകുമാരൻ | ആലാപനം നജിം അർഷാദ്, മൃദുല വാര്യർ |
നം. 3 |
ഗാനം
ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ |
ഗാനരചയിതാവു് പി പ്രകാശ് | സംഗീതം ദിൽജിത്ത് | ആലാപനം ദിൽജിത്ത് |
നം. 4 |
ഗാനം
കണ്ണാ കരിമുകിലൊളി വർണ്ണാ |
ഗാനരചയിതാവു് പി പ്രകാശ് | സംഗീതം സിബു സുകുമാരൻ | ആലാപനം വിനിത |
നം. 5 |
ഗാനം
പുതുനിലാവ് മറഞ്ഞുപോയ് |
ഗാനരചയിതാവു് പി പ്രകാശ് | സംഗീതം ആർ സോമശേഖരൻ | ആലാപനം വിനോദ് നീലാംബരി |