അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
അവകാശം | Mon, 06/12/2021 - 21:34 | |
കണ്ണുകൾ | Mon, 06/12/2021 - 21:28 | |
കണ്ണുകൾ | Mon, 06/12/2021 - 21:02 | |
കണ്ണുകൾ | Mon, 06/12/2021 - 21:01 | |
ടാക്സി ഡ്രൈവർ | Mon, 06/12/2021 - 21:00 | Poster added |
ലൈറ്റ് ഹൗസ് | Mon, 06/12/2021 - 20:59 | |
ലൈറ്റ് ഹൗസ് | Mon, 06/12/2021 - 20:47 | |
നാത്തൂൻ | Mon, 06/12/2021 - 20:44 | |
ഉല്ലാസയാത്ര | Mon, 06/12/2021 - 20:43 | |
ഉല്ലാസയാത്ര | Mon, 06/12/2021 - 20:41 | കലാസംവിധാനം തിരുത്തി |
സൂര്യവംശം | Mon, 06/12/2021 - 20:33 | |
ജയസുന്ദർ | Mon, 06/12/2021 - 20:17 | |
മത്സരം | Mon, 06/12/2021 - 20:13 | |
ജയസുന്ദർ | Mon, 06/12/2021 - 20:13 | |
ആശാലത | Mon, 06/12/2021 - 16:34 | പ്രൊഫൈൽ ചിത്രങ്ങൾ |
ഒരൊന്നൊന്നര പ്രണയകഥ | Sun, 05/12/2021 - 18:56 | |
സായ ഡേവിഡ് | Sun, 05/12/2021 - 18:41 | |
സായ ഡേവിഡ് | Sun, 05/12/2021 - 18:36 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
ഭാര്യമാർ സൂക്ഷിക്കുക | Sat, 04/12/2021 - 21:27 | |
ദർശനം | Sat, 04/12/2021 - 21:14 | |
അഴകിയ രാവണൻ | വെള്ളി, 03/12/2021 - 18:24 | |
അഴകിയ രാവണൻ | വെള്ളി, 03/12/2021 - 18:13 | |
മീശമാധവൻ | വെള്ളി, 03/12/2021 - 18:11 | |
വെട്ടം | വെള്ളി, 03/12/2021 - 18:09 | |
മീൻതോണി | വെള്ളി, 03/12/2021 - 17:59 | |
അംബുജാക്ഷൻ | വെള്ളി, 03/12/2021 - 17:50 | |
മണിച്ചിത്രത്താഴ് | വെള്ളി, 03/12/2021 - 17:46 | |
അംബുജാക്ഷൻ | വെള്ളി, 03/12/2021 - 17:46 | Profile Created. Profile picture added. |
ഇടനിലങ്ങൾ | വ്യാഴം, 02/12/2021 - 19:51 | |
ഭാസി പുത്തില്ലം | ചൊവ്വ, 30/11/2021 - 17:48 | |
ഭാസി പുത്തില്ലം | ചൊവ്വ, 30/11/2021 - 17:39 | |
കടുവ | ചൊവ്വ, 30/11/2021 - 09:01 | Comments opened |
പിഗ്‌മാൻ | ചൊവ്വ, 30/11/2021 - 08:59 | |
ഫ്രൈഡേ 11.11.11 ആലപ്പുഴ | ചൊവ്വ, 30/11/2021 - 08:58 | |
കന്മഴ പെയ്യും മുൻപേ | ചൊവ്വ, 30/11/2021 - 08:56 | Comments opened |
സ്വർണ്ണം | ചൊവ്വ, 30/11/2021 - 08:53 | |
തനിയെ | ചൊവ്വ, 30/11/2021 - 08:52 | |
ചാർലി | ചൊവ്വ, 30/11/2021 - 08:46 | |
താക്കോൽ | ചൊവ്വ, 30/11/2021 - 08:45 | |
പച്ചത്തപ്പ് | ചൊവ്വ, 30/11/2021 - 08:43 | |
വൈരം | ചൊവ്വ, 30/11/2021 - 08:41 | Comments opened |
ചിതറിയവർ | ചൊവ്വ, 30/11/2021 - 08:40 | Comments opened |
തസ്ക്കരവീരൻ | ചൊവ്വ, 30/11/2021 - 08:34 | |
ഓഫ് ദി പീപ്പിൾ | ചൊവ്വ, 30/11/2021 - 08:33 | Comments opened |
ആലീസ് ഇൻ വണ്ടർലാൻഡ് | ചൊവ്വ, 30/11/2021 - 08:32 | |
പണിമുടക്ക് | ചൊവ്വ, 30/11/2021 - 08:23 | |
തുറന്ന ജയിൽ | ചൊവ്വ, 30/11/2021 - 08:22 | Comments opened |
ലോറി | ചൊവ്വ, 30/11/2021 - 08:21 | |
മണ്ണ് | ചൊവ്വ, 30/11/2021 - 08:20 | |
വെല്ലുവിളി | ചൊവ്വ, 30/11/2021 - 08:18 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- …
- അടുത്തതു് ›
- അവസാനത്തേതു് »