വൈരം
ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട മകളുടെ നീതിക്കായി പോരാടുന്ന അച്ഛന്റെ കഥ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ശിവരാജൻ | |
തളിക്കുളം ജോസുകുട്ടി | |
അഡ്വ രവിവർമ്മ | |
ഡിവൈഎസ്പി തോമസ് ഈരാളി | |
തളിക്കുളം അവറാച്ചൻ | |
തളിക്കുളം ജോർജ്ജ്കുട്ടി | |
സുഗുണൻ | |
ആനി ജേക്കബ്ബ് | |
വൈരമണി ശിവരാജൻ | |
Main Crew
കഥ സംഗ്രഹം
ഒരു സാധാരണ ഗ്രാമീണനായ ശിവരാജന്റെ മകൾ വൈരമണി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു.നഷ്ടപ്പെട്ട മകൾക്ക് നീതി ലഭിക്കാൻ പരിശ്രമിച്ചുവെങ്കിലും കുറ്റവാളി അയാളുടെ രാഷ്ട്രീയസ്വാധീനവും പണവുമുപയോഗിച്ച് രക്ഷപ്പെടുന്നു. മറ്റു വഴികളില്ലാതായപ്പോൾ മകളെ കൊന്ന ജോസുകുട്ടിയെ വേട്ടയാടുക എന്നത് മാത്രമായിരുന്നു ശിവരാജിന് മുന്നിലുണ്ടായിരുന്ന വഴി.പിന്നീട് ജോസുകുട്ടി കൊല്ലപ്പെടുകയും ശിവരാജ് ജയിലാവുകയും ചെയ്യുന്നു.
ഒരു ജനപ്രിയ മാസികയുടെ അന്വേഷണാത്മക പത്രപ്രവർത്തകയായ ആനി ജേക്കബ് ഈ വിഷയം അറിയാനിടയാകുന്നു.അവൾ സംഭവത്തെ വെളിച്ചത്ത് കൊണ്ടു വരുന്നു.ആ വാർത്ത പൊതുജന ശ്രദ്ധ നേടുകയും കോളിളക്കമായി മാറുകയും ചെയ്യുന്നു. അഡ്വക്കേറ്റ് രവി വർമ്മ പ്രസ്തുത കേസിൽ പുനരന്വേഷണത്തിന്റെ സാധ്യത തുറക്കുന്നു.പ്രണയത്തിലായ ആനി ജേക്കബും രവിവർമ്മയും ഒരുമിച്ച് നീതിക്കായുള്ള പോരാട്ടം നടത്തുന്നു.ക്രൈംബ്രാഞ്ച് എസ്.പിയായ തോമസ് ഈരാളി ഐപിഎസ് വളരെ ഗൗരവമായിത്തന്നെ കേസ് അന്വേഷിക്കാൻ തുടങ്ങി.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വെണ്ണിലാവു കണ്ണു വെച്ച |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
മുന്തിരിക്കുരുന്നു കൊണ്ട് |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം വിജയ് യേശുദാസ് |
നം. 3 |
ഗാനം
നാട്ടുപാട്ടു കേട്ടോ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശങ്കർ മഹാദേവൻ |
Contributors | Contribution |
---|
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങളും പോസ്റ്ററും ചേർത്തു |