അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഗുരു സോമസുന്ദരം | Sat, 25/12/2021 - 04:59 | |
കോട്ട ശ്രീനിവാസ റാവു | Mon, 20/12/2021 - 19:43 | |
ദി ട്രെയിൻ | Mon, 20/12/2021 - 19:37 | Comments opened |
കോട്ട ശ്രീനിവാസ റാവു | Mon, 20/12/2021 - 19:35 | Profile created |
കോഹിനൂർ | Mon, 20/12/2021 - 17:38 | Status added |
ഗുരു സോമസുന്ദരം | Mon, 20/12/2021 - 17:34 | |
ഗുരു സോമസുന്ദരം | Mon, 20/12/2021 - 17:28 | |
ഗുരു സോമസുന്ദരം | Mon, 20/12/2021 - 17:19 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
ബോബനും മോളിയും | Sun, 19/12/2021 - 17:28 | |
സൂപ്പർ ശരണ്യ | Sat, 18/12/2021 - 08:30 | |
ദേവിക ഗോപാൽ നായർ | Sat, 18/12/2021 - 08:30 | Profile Created |
തന്മാത്ര | വ്യാഴം, 16/12/2021 - 15:54 | |
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | വ്യാഴം, 16/12/2021 - 15:53 | Comments opened |
നിഴലേ നീ സാക്ഷി | വ്യാഴം, 16/12/2021 - 14:56 | |
നിഴലേ നീ സാക്ഷി | വ്യാഴം, 16/12/2021 - 14:51 | |
കോട്ടയം പുഷ്പനാഥ് | Mon, 13/12/2021 - 18:07 | |
ബ്രഹ്മാസ്ത്രം | Sun, 12/12/2021 - 18:05 | |
ബ്രഹ്മാസ്ത്രം | Sun, 12/12/2021 - 18:03 | |
കളിയോടം | Sun, 12/12/2021 - 17:55 | |
ആത്മസഖി | Sun, 12/12/2021 - 11:45 | |
താല | Sat, 11/12/2021 - 11:15 | |
ഈഗിൾ | Sat, 11/12/2021 - 11:04 | |
രചന | Sat, 11/12/2021 - 10:35 | Comments opened |
സമസ്യ | Sat, 11/12/2021 - 10:33 | |
മാറ്റൊലി | Sat, 11/12/2021 - 10:33 | |
പി എൻ ബാലകൃഷ്ണപിള്ള | Sat, 11/12/2021 - 10:31 | |
അയിത്തം | Sat, 11/12/2021 - 10:26 | |
തൂവാനത്തുമ്പികൾ | Sat, 11/12/2021 - 08:48 | |
സീസൺ | Sat, 11/12/2021 - 08:25 | Comments opened |
അശ്വത്ഥാമാവ് | Sat, 11/12/2021 - 08:11 | |
ഞാവല്‍പ്പഴങ്ങൾ | Sat, 11/12/2021 - 08:00 | |
മൂന്നാംപക്കം | Sat, 11/12/2021 - 07:57 | |
പി എൻ ബാലകൃഷ്ണപിള്ള | വെള്ളി, 10/12/2021 - 23:46 | Profile picture added |
പി എൻ ബാലകൃഷ്ണപിള്ള | വെള്ളി, 10/12/2021 - 23:43 | |
ഉദയം കിഴക്കു തന്നെ | വ്യാഴം, 09/12/2021 - 23:54 | |
ജനകീയം | വ്യാഴം, 09/12/2021 - 22:24 | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | വ്യാഴം, 09/12/2021 - 22:21 | |
അപരാധി | വ്യാഴം, 09/12/2021 - 22:17 | Artist added |
പത്മതീർത്ഥം | വ്യാഴം, 09/12/2021 - 22:04 | |
മാനത്തെ വെള്ളിത്തേര് | ബുധൻ, 08/12/2021 - 16:22 | |
ഇഷ്ടം | Mon, 06/12/2021 - 22:57 | അഭിനേത്രി ചേർത്തു |
ദീപിക മോഹൻ | Mon, 06/12/2021 - 22:55 | |
സൂത്രധാരൻ | Mon, 06/12/2021 - 22:45 | |
അവകാശം | Mon, 06/12/2021 - 21:34 | |
കണ്ണുകൾ | Mon, 06/12/2021 - 21:28 | |
കണ്ണുകൾ | Mon, 06/12/2021 - 21:02 | |
കണ്ണുകൾ | Mon, 06/12/2021 - 21:01 | |
ടാക്സി ഡ്രൈവർ | Mon, 06/12/2021 - 21:00 | Poster added |
ലൈറ്റ് ഹൗസ് | Mon, 06/12/2021 - 20:59 | |
ലൈറ്റ് ഹൗസ് | Mon, 06/12/2021 - 20:47 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- …
- അടുത്തതു് ›
- അവസാനത്തേതു് »