അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ശിവ ഹരിഹരൻ | Sun, 23/01/2022 - 15:16 | Profile picture |
ഗുരു സോമസുന്ദരം | Sat, 22/01/2022 - 21:12 | |
ആഹാ | Sat, 22/01/2022 - 17:51 | |
ആഭാസം | Sat, 22/01/2022 - 17:48 | |
അശ്വത് ലാൽ | Sat, 22/01/2022 - 17:46 | |
ഭരണകൂടം | Sat, 22/01/2022 - 15:20 | Comments opened |
രവി ജാക്ക് | Sat, 22/01/2022 - 15:19 | Profile Picture |
പകർന്നാട്ടം | വെള്ളി, 21/01/2022 - 15:09 | |
ദി ട്രെയിൻ | വെള്ളി, 21/01/2022 - 15:08 | |
ആടുജീവിതം | വെള്ളി, 21/01/2022 - 13:53 | |
ചിദംബരം | വെള്ളി, 21/01/2022 - 13:50 | |
ചിദംബരം | വെള്ളി, 21/01/2022 - 13:25 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
ഏതോ ഒരു സ്വപ്നം | വ്യാഴം, 20/01/2022 - 20:09 | |
ആരോ | ബുധൻ, 19/01/2022 - 13:03 | |
മുല്ല | ചൊവ്വ, 18/01/2022 - 17:35 | |
സതീഷ് പൊതുവാൾ | ചൊവ്വ, 18/01/2022 - 12:00 | |
സത്യം മാത്രമേ ബോധിപ്പിക്കൂ | ചൊവ്വ, 18/01/2022 - 11:42 | |
ടോജോ പോറസ് | ചൊവ്വ, 18/01/2022 - 11:41 | Profile created |
മറുത | Mon, 17/01/2022 - 23:25 | |
c/o സൈറ ബാനു | Mon, 17/01/2022 - 23:24 | |
ബ്ലാക്ക് ഡാലിയ | Mon, 17/01/2022 - 23:21 | |
പോസിറ്റീവ് | Mon, 17/01/2022 - 23:18 | |
വിമൽരാജ് | Mon, 17/01/2022 - 23:16 | |
വിസ്മയത്തുമ്പത്ത് | Mon, 17/01/2022 - 23:13 | |
വെട്ടം | Mon, 17/01/2022 - 23:11 | |
വിമൽരാജ് | Mon, 17/01/2022 - 23:08 | |
റെഡ് ഇൻഡ്യൻസ് | Mon, 17/01/2022 - 23:06 | |
തച്ചോളി വർഗ്ഗീസ് ചേകവർ | Mon, 17/01/2022 - 23:04 | |
വിമൽരാജ് | Mon, 17/01/2022 - 22:56 | |
റെഡ് ഇൻഡ്യൻസ് | Mon, 17/01/2022 - 22:51 | വിവരങ്ങൾ ചേർത്തു |
അപാരത | Mon, 17/01/2022 - 00:44 | |
ലാൽജോസ് | Sun, 16/01/2022 - 20:25 | |
ലാൽജോസ് | Sun, 16/01/2022 - 20:22 | |
മുഹമ്മദ് ശാരിക്ക് | Sun, 16/01/2022 - 20:20 | |
മുഹമ്മദ് ഷാരിഖ് | Sun, 16/01/2022 - 20:18 | Profile created |
കമ്മട്ടിപ്പാടം | Sun, 16/01/2022 - 20:10 | |
സതീഷ് പൊതുവാൾ | Sun, 16/01/2022 - 20:04 | |
സതീഷ് പൊതുവാൾ | Sun, 16/01/2022 - 19:49 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
സതീഷ് പൊതുവാൾ | Sun, 16/01/2022 - 19:44 | |
ഈട | Sun, 16/01/2022 - 13:28 | |
റോണ ജോ | Sun, 16/01/2022 - 13:11 | |
റോണ ജോ | Sun, 16/01/2022 - 13:10 | Profile created |
കമ്മട്ടിപ്പാടം | Sun, 16/01/2022 - 13:02 | |
നായിക | Sun, 16/01/2022 - 12:56 | |
അശ്വാരൂഡൻ | Sat, 15/01/2022 - 23:05 | |
അശ്വാരൂഡൻ | Sat, 15/01/2022 - 22:49 | |
ആനച്ചന്തം | Sat, 15/01/2022 - 22:37 | |
ആനച്ചന്തം | Sat, 15/01/2022 - 22:35 | |
അനന്തഭദ്രം | Sat, 15/01/2022 - 15:56 | |
ദൈവനാമത്തിൽ | Sat, 15/01/2022 - 15:18 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- …
- അടുത്തതു് ›
- അവസാനത്തേതു് »