ആഭാസം

Released
Abhasam
കഥാസന്ദർഭം: 

ബംഗലുരുവിൽ നിന്നും വൈകിട്ട് നാലുമണിക്ക് പുറപ്പെടുന്ന ഗാന്ധി ട്രാവൽസ് പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്നതുവരെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ബംഗലുരു , ഹുസൂർ, സേലം ,പാലക്കാട് വഴി തിരുവനന്തപുരം അതാണ് റൂട്ട്. ബസ് എന്ന സാമൂഹിക ഇടത്തിലൂടെ വർത്തമാന മലയാളി സമൂഹത്തെ വിലയിരുത്തുന്ന സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് ആഭാസം.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 May, 2018

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റോഡ് മൂവിയായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ അഭിനയിക്കുന്നു

Aabhaasam | Official Trailer | Suraj Venjaramoodu | Rima Kallingal | Indrans