Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കരിമ്പൂച്ച Mon, 04/04/2022 - 17:07 Artist added
ജോക്കുട്ടൻ Mon, 04/04/2022 - 16:26 പ്രൊഫൈൽ ചിത്രം ചേർത്തു
വർണ്ണപ്പകിട്ട് Mon, 04/04/2022 - 16:21
ഹരീഷ് ഉത്തമൻ Sat, 02/04/2022 - 19:01
ഹരീഷ് ഉത്തമൻ Sat, 02/04/2022 - 18:59 വിവരങ്ങൾ കൂട്ടിച്ചേർത്തു
സിയാദ് കോക്കർ വ്യാഴം, 31/03/2022 - 20:57 പ്രൊഫൈൽ ചിത്രം
മിഥുനം വ്യാഴം, 31/03/2022 - 15:42
ശ്രീമൂലനഗരം വിജയൻ വ്യാഴം, 17/03/2022 - 22:27
കരുമാടിക്കുട്ടൻ ബുധൻ, 16/03/2022 - 18:00 കഥാസന്ദർഭം, കഥാസംഗ്രഹം എന്നിവ ചേർത്തു.
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ബുധൻ, 16/03/2022 - 17:59
രാക്ഷസരാജാവ് ബുധൻ, 16/03/2022 - 17:58
മാർഗ്ഗംകളി ബുധൻ, 16/03/2022 - 12:16
ഒരു യമണ്ടൻ പ്രേമകഥ ബുധൻ, 16/03/2022 - 12:15 Comments opened
പഞ്ചവർണ്ണതത്ത ബുധൻ, 16/03/2022 - 12:14
അലമാര ബുധൻ, 16/03/2022 - 12:13
ആട് ബുധൻ, 16/03/2022 - 12:12
റിഥം ബുധൻ, 16/03/2022 - 12:10 Artist ചേർത്തു
അല്ലാഹു അൿബർ ചൊവ്വ, 15/03/2022 - 15:52
കോളേജ് ഗേൾ ചൊവ്വ, 15/03/2022 - 15:49 release date added
മഴയെത്തും മുൻ‌പേ ചൊവ്വ, 15/03/2022 - 14:26
ദി റിപ്പോർട്ടർ ചൊവ്വ, 15/03/2022 - 14:10 ഡബ്ബിംഗ് ചേർത്തു
3 വിക്കറ്റിന് 365 റണ്‍സ് ചൊവ്വ, 15/03/2022 - 14:06
റെഡ് അലർട്ട് ചൊവ്വ, 15/03/2022 - 14:04
വിജയ് ബാബു ചൊവ്വ, 15/03/2022 - 11:31 Profile pictures
രാജലക്ഷ്മി ചൊവ്വ, 15/03/2022 - 00:48 Gallary s added
വന്നു കണ്ടു കീഴടക്കി ചൊവ്വ, 15/03/2022 - 00:31
അങ്കം ചൊവ്വ, 15/03/2022 - 00:12 Comments opened
സേതുബന്ധനം Mon, 14/03/2022 - 19:15
പൂച്ചയ്ക്കൊരു മുക്കുത്തി Mon, 14/03/2022 - 14:00
വഴിയോരക്കാഴ്ചകൾ Mon, 14/03/2022 - 01:13
കാളവർക്കി Mon, 14/03/2022 - 01:05 പല്ലവി
തകര Mon, 14/03/2022 - 00:51
ഏയ് ഓട്ടോ Mon, 14/03/2022 - 00:49
ആദ്യത്തെ കഥ Sun, 13/03/2022 - 23:38
ജയലക്ഷ്മി Sun, 13/03/2022 - 23:35 Gallary picture added
സംഗീത് സേനൻ Sun, 13/03/2022 - 18:52
സംഗീത് സേനൻ Sun, 13/03/2022 - 18:51 ഫോട്ടോ, ഫീൽഡ് ചേർത്തു
സൗദി വെള്ളക്ക Sun, 13/03/2022 - 18:46 എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഫീൽഡ് തിരുത്തി
മനു മോഹൻ Sun, 13/03/2022 - 18:16 ഫോട്ടോ ചേർത്തു
സൗദി വെള്ളക്ക Sun, 13/03/2022 - 18:03
ധനുഷ് വർഗീസ് Sun, 13/03/2022 - 17:55 പ്രൊഫൈൽ ചിത്രം ചേർത്തു
ബിനു പപ്പു Sat, 12/03/2022 - 13:15 ഫീൽഡ് ചേർത്തു
സൗദി വെള്ളക്ക Sat, 12/03/2022 - 13:13
സൗദി വെള്ളക്ക Sat, 12/03/2022 - 13:10
പുഴു Sat, 12/03/2022 - 13:06
വൺ Sat, 12/03/2022 - 13:03
ശംഭു മനോജ് Sat, 12/03/2022 - 13:02 Profile & picutre
ജിനു പി കെ Sat, 12/03/2022 - 12:42 പ്രൊഫൈൽ ചിത്രം
കൊച്ചിൻ എക്സ്പ്രസ്സ് Sat, 12/03/2022 - 09:38
നിഴലാട്ടം വ്യാഴം, 10/03/2022 - 21:43

Pages