പഞ്ചവർണ്ണതത്ത
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 14 April, 2018
നടൻ രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവർണതത്ത. ജയറാം, കുഞ്ചാക്കോ ബോബൻ, അനുശ്രീ തുടങ്ങിയവർ കേന്ദ്രകഥാപാതങ്ങളെ അവതരിപ്പിക്കുന്നു. നടൻ മണിയൻപിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാണം. എം ജയചന്ദ്രനും, നാദിർഷയുമാണ് സംഗീതം.