മറുത
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Thursday, 9 September, 2021
തിരുമണിക്കര ഗ്രാമത്തിൽ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാണ്. കേരള കർണാടക അതിർത്തിയായ ഗുണ്ടൽപേട്ടിൽ നടന്ന ഈ മരണങ്ങളുടെ അന്വേഷണത്തിനായി ശക്തിവേൽ എന്ന പോലീസ് ഓഫീസർ എത്തുന്നു. ഉദ്ധ്യേ ഗജനകമായ സംഭവവികാസങ്ങളും ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും മറുതയുടെ പ്രത്യേകതയാണ്. വിശ്വാസവും യാഥാർത്ഥ്യങ്ങളും ഇഴചേർന്ന ആക്ഷൻ,ഹൊറർ, ത്രില്ലർ ചിത്രമാണിത്.