c/o സൈറ ബാനു
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 17 March, 2017
നവാഗത സംവിധായകനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന 'c/o സൈറ ബാനു. റേഡിയോ ജോക്കിയായ ആര്.ജെ. ഷാനിന്റെയാണ് കഥയും , തിരക്കഥയും.മഞ്ജു വാരിയർ, ഷെയിൻ നിഗം, അമല, നിരഞ്ജന അനൂപ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെജോ ജോസഫാണ് സംഗീത സംവിധാനം
Actors & Characters
Cast:
Actors | Character |
---|---|
സൈറ ബാനു | |
ജോഷ്വ പീറ്റർ | |
അഡ്വ ആനീ ജോൺ തറവാടി | |
അരുന്ധതി | |
കേരളവർമ്മ | |
ജില്ലാ ജഡ്ജ് ജനാർദ്ദനക്കുറുപ്പ് | |
വക്കീൽ | |
സി ഐ സൈമൺ | |
അഡ്വക്കേറ്റ് ചന്ദ്രഭാനു | |
പാട്ടിയുടെ മകൻ | |
വക്കീൽ | |
തൊഴിലാളികളുടെ ഏജന്റ് | |
അഡ്വക്കേറ്റ് സുബ്രഹ്മണ്യൻ | |
കോശി | |
പോസ്റ്റ് ഓഫിസ് ജീവനക്കാരൻ | |
ഡ്രൈവിംഗ് ടെസ്റ്റിൽ കൂടെയുള്ള സ്ത്രീ | |
പ്രിൻസ് ചക്കാലക്കൽ | |
ജോഷ്വ പീറ്ററിന്റെ കൂട്ടുകാരൻ | |
പാട്ടി | |
വാരിയർ | |
ജൂനിയർ വക്കീൽ | |
എസ് ഐ സെബാസ്റ്റ്യൻ | |
അഡ്വക്കേറ്റ് ഏബൽ അലക്സ് | |
രാധമ്മ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/CO-Saira-Banu-Official-1042748775833061
https://www.facebook.com/neomediaschool/photos/a.178893848807599.40271.177860562244261/1460338233996481/?type=3&theater
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നീണ്ട നാളുകള്ക്കുശേഷം മലയാളത്തിലേയ്ക്ക് ഈ ചിത്രത്തിലൂടെ അമല കടന്നുവരുന്നു.
- ഈ ചിത്രത്തിലെ അദൃശ്യസാന്നിദ്ധ്യമായ പീറ്റർ ജോർജ് എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തിരിക്കുന്നത് മോഹൻലാലാണ്. പീറ്റർ ജോർജിന്റെ ഫോട്ടോയായി കാണിക്കുന്നതും മോഹൻലാലിനെയാണ്.
കഥാസംഗ്രഹം:
ലക്ഷ്യം പൂർത്തിയാക്കുവാനുള്ള യാത്രയിൽ ജീവിതത്തിന്റെ തല്ലേറ്റുവീഴുന്ന മകനും അതിനെയൊക്കെ അതിജീവിക്കുവാൻ സഹായിക്കുന്ന അമ്മയും തമ്മിലുള്ള സ്നേഹന്ധത്തിന്റെ കഥ.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
ക്രെയിൻ:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX ടീം:
സ്പോട്ട് എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
സെക്കന്റ് യൂണിറ്റ്
സെക്കന്റ് യൂണിറ്റ് ക്യാമറ: