ടോണി ബാബു
ശബ്ദലേഖകൻ. 1990 ജൂലൈ 11 ന് ബാബു കോശിയുടെയും മേരി ബാബുവിന്റെയും മകനായി കൊല്ലത്ത് ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നിയോ ഫിലിം സ്ക്കൂളിൽ നിന്നും സൌണ്ട് എഞ്ചിനീയറിംഗ് ആൻഡ് റെക്കോഡിംഗ് ഡിപ്ലോമ കഴിഞ്ഞു. 2016 ൽ നിയൊ ഫിലിം സ്ക്കൂൾ അവാർഡ് ലഭിച്ചു. ബോബി ജോൺ,ഗോപിനാഥ്, ജെയിൻ ജോസഫ് എന്നിവരാണ് ഗുരുക്കന്മാർ. 2011 ൽ Tanu Weds Manu എന്ന ഹിന്ദി ചിത്രത്തിൽ സൌണ്ട് എഡിറ്ററായിട്ടായിരുന്നു തുടക്കം.തുടർന്ന് State of Siege: 26/11 - Dialogues Editor
5-Take 2 (Hindi) - Sound Designer
6-Prasthanam (Hindi) - Dialogue Edit
8-Little Things (Hindi)- Sound Editor, Dialogue Editor
9-Karwaan (Hindi) Associate Sound Designer, Sound Editor, Dialogue Editor
10-Sacred Games (Hindi) - Dialogue Editor
11-Lust Stories (Hindi) - Associate Sound Designer, Sound Editor, Dialogue Editor
12-Black Mail (Hindi)- FX Editor
14-Idak (Marati)- Sound Designer
16 - MohenJadaro (Hindi) - Sound Editor
17-Baaghi (Hindi) - Sound Editor
18- Bajirao Mastani- (Hindi) - Sound Editor
19- Piku (Hindi) - Sound Editor anum (Hindi) Sound Designer, 20- Special 26 (Hindi) - Sound Editor.. എന്നീ ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചു. 2017 ൽ ഉദാഹരണം സുജാത എന്ന സിനിമയിൽ സൌണ്ട് ഡിസൈനറായിട്ടായിരുന്നു മലയാള സിനിമയിൽ തുടക്കമിടുന്നത്. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ജോസഫ്, ദി ഗ്രേറ്റ് ഇന്ത്യൺ കിച്ചൺ എന്നിവയുൾപ്പെടെ പത്തോളം മലയാള ചിത്രങ്ങളിൽ ടോണിബാബു പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ജിഷ ടോണി. ഒരു മകൻ ദ്രിഹാൻ ടോണി.
വിലാസം- 204/259, Vinay CHS, Jawahar Nagar, Goregaon (W) Mumbai-62
Email - mail@tonybabu.com
Facebook- https://www.facebook.com/tonybabusounddesign
Instagram - https://www.instagram.com/tonybabu_/
Website - www.tonybabu.com