ഉദാഹരണം സുജാത
കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Thursday, 28 September, 2017
മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജും ചേർന്ന് നിർമ്മിച്ച ചിത്രം 'ഉദാഹരണം സുജാത'. ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|---|
സുജാത | |
ആതിര | |
ഹെഡ് മാസ്റ്റർ കുതിര | |
കളക്ടർ | |
തുളസി | |
ഡ്രൈവർ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
http://nanaonline.in/malayalam-movie-news/2649/#
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നിതേഷ് തിവാരി എഴുതി, അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത് 2016ഇൽ ഇറങ്ങിയ ഹിന്ദി ചിത്രമായ നിൽ ബറ്റ്ടേ സന്നാട്ടാ അതേ കൊല്ലം തന്നെ അമ്മാക്കണക്ക് എന്ന പേരിൽ തമിഴിൽ റീമെയ്ക്ക് ചെയ്യപ്പെട്ടു. ഈ ചിത്രത്തിന്റെ മലയാളം റീമെയ്ക്കാണ് ഉദാഹരണം സുജാത.
- മലയാളത്തിൽ മഞ്ജു വാരിയർ ചെയ്ത വേഷം ഒറിജിനലായ ഹിന്ദിയിൽ സ്വരാ ഭാസ്കറും തമിഴിൽ അമലാ പോളുമാണ് കൈകാര്യം ചെയ്തത്.
- ആദ്യമായാണ് മമ്ത മോഹൻദാസും മഞ്ജു വാരിയരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്
- തിരുവനന്തപുരത്തെ പ്രസിദ്ധമായ ചെങ്കൽച്ചൂള (രാജാജി നഗർ)ഇലാണ് ചിത്രത്തിന്റെ സുപ്രധാനരംഗങ്ങൾ നടക്കുന്നത്
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ യൂണിറ്റ്:
ക്രെയിൻ:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
ക്രിയേറ്റീവ് ഹെഡ്:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
ലെയ്സൺ ഓഫീസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:
ഫിനാൻസ് കൺട്രോളർ:
ലൊക്കേഷൻ മാനേജർ:
ഫിനാൻഷ്യൽ മാനേജർ: