നോൺസെൻസ്

Released
Nonsense
കഥാസന്ദർഭം: 

സ്‌കൂൾ കൗമാര കഥ പറയുന്ന ചിത്രത്തിൽ ബി എം എക്സ് സൈക്കിൾ സ്പോർട്ട്സിനും പ്രാധാന്യം നൽകുന്നു

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 12 October, 2018

നവാഗതനായ എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രം "നോൺസെൻസ്". മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ജോണി സാഗരിക ഗ്രൂപ്പ് വീണ്ടും സജീവമാകുന്നു. റിനോഷ് ജോർജ്, ഫെബിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് 

Nonsense - Official Trailer 2 | Rinosh George | MC Jithin | Johny Sagariga | BMX