ശ്രീജ അജിത്ത്

Sreeja Ajith

1979 മെയ് 23 ന് പി കെ ശ്രീനിവാസിന്റെയും രാജലക്ഷ്മി ശ്രീനിവാസിന്റെയും മകളായി കോഴിക്കോട് ജനിച്ചു. അച്ഛന്  ബഹ്റനിൽ ആയിരുന്നു ജോലി എന്നതിനാൽ ശ്രീജ പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ബഹ്റൈൻ ഇന്ത്യൻ സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്നും ബിരുദം നേടി.

ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീജ സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സോളോവിജയ് സൂപ്പറും പൗർണ്ണമിയുംഓപ്പറേഷൻ ജാവഫ്രീഡം ഫൈറ്റ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. 

ശ്രീജയുടെ ഭർത്താവ് അജിത്ത് അമൃത ആശുപത്രിയിൽ ഡോക്റ്ററായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് അവർക്കുള്ളത്.

ശ്രീജ അജിത്ത് Instagram, Facebook