സൺഡേ ഹോളിഡേ

Released
Sunday Holiday
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 14 July, 2017

ബൈസിക്കിള്‍ തീവ്‌സ്‌ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന " സൺഡേ ഹോളിഡേ". ആസിഫ് അലിയാണ് നായകവേഷം ചെയുന്നത്. ശ്രീനിവാസൻ, സിദ്ദിക്ക്, ലാൽ ജോസ്,ധർമ്മജൻ ബോള്ഗാട്ടി, അപർണ്ണ ബാലമുരളി, ആശ ശരത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

Sunday Holiday Official Trailer HD | Asif Ali | Aparna Balamurali | New Malayalam Film