ബിജോയ് നമ്പ്യാർ

Bejoy Nambiar
Date of Birth: 
Thursday, 12 April, 1979
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

ബോളിവുഡ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജോയ് നമ്പ്യാർ. അനുരാഗ് കാശ്യപ് നിര്‍മ്മിച്ച്, രാജീവ് ഖണ്ഡേവാള്‍ നായകനായി, 2011ല്‍ പുറത്തുവന്ന ശെയ്ത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബിജോയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിന്ദിയിലും തമിഴിലുമായി ഡേവിഡ് എന്ന ചിത്രം ബിജോയ് സംവിധാനം ചെയ്തു. അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളായി ഈ വര്‍ഷമെത്തിയ വസീറാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

Bejoy Nambiar