വിജയ് സൂപ്പറും പൗർണ്ണമിയും

Released
Vijay Suparum Pournnamiyum
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 11 January, 2019

ബൈസൈക്കിൾ തീവ്സ് , സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന "വിജയ് സൂപ്പറും പൗർണ്ണമിയും". ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. എ കെ സുനിലാണ് നിർമ്മാണം

Vijay Superum Pournamiyum Trailer | Asif Ali | Aishwarya Lekshmi | Jis Joy | New Surya Films