സോനു ജേക്കബ്

Sonu Jacob
സോനു അന്ന ജേക്കബ്

കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിനിയാണ് സോനു ജേക്കബ്. 2017 ൽ അലമാര എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സോനു അഭിനയരംഗത്തേയ്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മാച്ച്‌ ബോക്സ്വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും സോനു അഭിനയിച്ചുവരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന സീരിയലിൽ സോനു ജേക്കബ് അഭിനയിച്ചിട്ടുണ്ട്..