മാച്ച്‌ ബോക്സ്

Released
Match Box
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 15 September, 2017

നവാഗത സംവിധായകനായ ശിവറാം മോനിയുടെ ചിത്രം മാച്ച് ബോക്സ് കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്നു. മലയാളത്തിലെ ആദ്യ ഫിലിംഹൗസായ രേവതികലാമന്ദിര്‍ അവതരിപ്പിക്കുന്ന 'മാച്ച് ബോക്‌സില്‍ റോഷന്‍ മാത്യു, വൈശാഖ്‌ നായര്‍ തുടങ്ങിയവർ അഭിനയിക്കുന്നു

MatchBox Official Trailer | Roshan Mathew, Vishak Nair, Drishya Raghunath, Sivaram Mony