അനീഷ് കുരുവിള

Aneesh Kuruvila

ഹൈദരാബാദിൽ ജനിച്ചു വളർന്ന അനീഷിന്റെ കുടുംബം തിരുവല്ല സ്വദേശികൾ ആണ്. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ഇദ്ദേഹം തെക്കേ ഇന്ത്യയിലെ മിക്ക ഭാഷകളിലും അതുപോലെ എം എസ് ധോണി എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ 4 തെലുങ്ക് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.

കടപ്പാട്: ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്