പണിയാകെ പാളി

പണിയാകെ പാളിപ്പാളി പാതകമായ് 
പ്രേമത്തിൻ മുള്ളിൽ തൊട്ടാൽ അങ്ങനെയാ
പണിയും പോയി സമയവും പോയി 
പതിയെ നീയും പെരുവഴിയായി ബ്രോ...

അവളുപോയി അടിപൊളിയായി 
പ്രണയമെല്ലാം ചളിപിളിയായി ബ്രോ...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paniyake Pali

Additional Info

Year: 
2019