ആരാരോ

പാതിചായുമേതു വർണ്ണജാലമേ
പീലിചൂടി എന്തിനിത്ര ചാരെ നീ
നീലക്കാർമേഘങ്ങൾ പെയ്യാറായ്
മന്ദരപ്പൂക്കൊമ്പിൽ വാഴാനായ്..
പറയാതറിയാൻ...
ആരാരോ .. ആരാരോ .. ..
ആരാരോ .. ആരാരോ .. ..
മഞ്ഞാടിത്തുഞ്ചത്ത് ചാഞ്ചാടി
നെഞ്ചോരത്തിന്നേതോ കാറ്റാടി..
തളിരായ് മാറി...
ആരാരോ .. ആരാരോ .. ..
ആരാരോ .. ആരാരോ .. ..
ആരാരോ .. ആരാരോ .. ..
ആരാരോ .. ആരാരോ .. ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Araro

Additional Info

Year: 
2019