ഗായത്രി സുരേഷ്

Gayathri Suresh
ഗായത്രി സുബ്രമണ്യം
ആലപിച്ച ഗാനങ്ങൾ: 7

എറണാകുളം സ്വദേശിയായ ഗായിക ഗായത്രി സുരേഷ്. ഇതിഹാസ, ചിറകൊടിഞ്ഞ കിനാവുകൾ, ഡാഡി കൂൾ, കസബ തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഭർത്താവ് സുബ്രമണ്യം.

ഫേസ്ബുക്ക്