ചെറുകഥ മെനയും

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

ലഹരിയിലെൻ ചങ്ങാതിമാരും...
ചൊടികളിലോ... സംഗീതമേളം...
മിഴിനിറയെ... പ്രണയപ്പെരുമഴയിൽ... 
പാടാൻ വാ... കൂടാൻ വാ...

വാദ്യമേളതാളത്തിൽ, നെഞ്ചിടിക്കുന്നൂ...
വർണജാല പൂരത്തിൽ, കണ്ണ് ചിമ്മുന്നൂ...
നമ്മളൊന്നായ് പാടുന്നൂ... താളമേളത്തിൽ...
ചോടു വയ്ക്കും പാദങ്ങൾ....
ചടുലം തിമി തോം...
ലഹരി പെരുമഴ പൊഴിയുന്നൂ...
തളരും മേനിയിൽ... 
നിറയും മോഹമായ്...
അറിയാ തീരം തിരയും നമ്മൾ...
തെളിയാ പുലരി ഉണരും നമ്മിൽ... 
കൂട്ടുംകൂടി കൂടുന്നു വീണ്ടും 
നാമൊന്നായ്... ഈ രാവിൽ...

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cherukadha Menayum

Additional Info

Year: 
2019

അനുബന്ധവർത്തമാനം