4 മ്യൂസിക്

4 Musics
4 Musics
സംഗീതം നല്കിയ ഗാനങ്ങൾ: 38

4 മ്യൂസിക്സ്

2003 ൽ സ്ഥാപിതമായ മ്യൂസിക് ബാൻഡാണു ഫോർ മ്യൂസിക്. ബിബി മാത്യു, എൽദോസ് എലിയാസ്, ജിം ജേക്കബ്, ജസ്റ്റിൻ ജയിംസ് എന്നീ നാലു കലാകാരന്മാരടങ്ങുന്ന ബാൻഡാണിത്. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു സംഗീതം പകർന്നാണിവർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് ഒപ്പം , വില്ലൻ , സദൃശവാക്യം 24:29 തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകി