കാതോരം മൊഴിയാം

കാതോരം മൊഴിയാം ഒരു കിന്നാരം
അറിയാക്കഥ തിരയണ ബാല്യം
അരുതാത്തത് ചികയുന്നെ
അതിനായൊരു വഴിതേടി പായുന്നേ
പൊരുളറിയാ പടവുകളിൽ
കയറുന്നു കാലം..
കളിചിരിയിൽ കണ്മുന്നിൽ വളരുന്നീ ലോകം
ഇവനാണീ കഥയിലെ നമ്മുടെ നായകൻ
കടലോളം സ്വപ്നം കാണും കാമുകൻ
തനതിന്ത താനാ തിന്ത തിന്തിന്നോ
തനതിന്ത താനാ തിന്ത തിന്തിന്നോ

Latest Malayalam Movie Song 2015 - Juzt Married - New Malayalam Movie Songs- Molly (Chala Mary)