വില്ലൻ

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 October, 2017

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വില്ലൻ'. റോക്ക് ലൈൻ എൻറ്റർറ്റൈന്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കടേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Villain Movie Official 4K Trailer | Mohanlal | Manju Warrier | Raashi | Vishal | Hansika | Srikanth