സദൃശവാക്യം 24:29
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 1 December, 2017
വി എസ് എൽ ഫിലിംസിന്റെ ബാനറിൽ വി എസ് ലാലൻ നിർമ്മിച്ച് എം. പ്രശാന്ത് (പ്രശാന്ത് മാമ്പുള്ളി ) സംവിധാനം ചെയ്ത ചിത്രമാണ് 'സദൃശവാക്യം 24:29. മനോജ് ,കെ ജയൻ, സിദ്ദിക്ക്, ഷീലു എബ്രഹാം, മീനാക്ഷി തുടങ്ങിയവർ അഭിനയിക്കുന്നു. 4 മ്യൂസിക്കാണ് സംഗീതം