മഞ്ജു സതീഷ്‌

Manju Satheesh

മഞ്ജു സതീഷ്‌, സ്വദേശം ആലപ്പുഴ. സീരിയൽ രംഗത്ത് ശ്രദ്ധേയം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുട്ടുണ്ട്. ആദ്യ ചിത്രം വിയറ്റ്നാം കോളനി. ഭർത്താവ് പ്രൊഡക്ഷൻ കണ്ട്രോളർ സതീഷ്‌ കാവിൽകോട്ട.