സുധീഷ്‌ ശങ്കർ

Sudheesh Sankar

സുധീഷ്‌ ശങ്കർ, സ്വദേശം കോഴിക്കോട്. ഒട്ടനവധി സീരിയലുകളും മെഗാസീരിയലുകലും സംവിധാനം ചെയ്തിട്ടുണ്ട്. 'വേനൽക്കിനാവുകൾ'
സിനിമയിൽ അഭിനയിച്ചിരുന്നു. ഒരു തമിഴ് സിനിമ സംവിധാനം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല