ചില നേരങ്ങളിൽ ചിലർ
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
മുംബൈ, മത്തെരൻ , മൽഷേജ് ഘട്
മൈൽസ്റ്റോണ്‍ മൂവി മേക്കേഴ്സ് നിർമ്മിച്ച് നവാഗതനായ ശ്രീനിവാസൻ പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചില നേരങ്ങളിൽ ചിലർ'. ചിത്രത്തിൽ നായകാനായെത്തുന്ന സംവിധായകൻ അജി ജോൺ(അജിത് ആര്യൻ ) തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജാക്കി ഷ്രൊഫ്,സഞ്ജന ഗൽറാനി, വിനുത ലാൽ (അശ്വതി ലാൽ), തമിഴ് നടൻ ജയപ്രകാശ് (ജെ പി), പി ബാലചന്ദ്രൻ, ദേവി അജിത് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.