വിനുത ലാൽ

Vinutha lal
Vinutha lal
അശ്വതി ലാൽ

ബാംഗ്ലൂര്‍ സ്വദേശിയായ വിനുത ലാല്‍. പറങ്കിമല 2014 റീമേക്കിൽ നായികയായി അഭിനയിച്ചു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വന്നു. വിനുത ലാൽ പേരുമാറ്റി അശ്വതി ലാൽ എന്ന നാമധേയം സ്വീകരിച്ചിരിക്കയാണ് ഇപ്പോൾ.