ഗോപാലൻ മനോജ്
Gopalan Manoj
പതിനാലു വര്‍ഷത്തോളമായി മലയാള സിനിമാ മേഖലയില്‍ പല പ്രമുഖരായ സംവിധായകരുടെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഗോപാലൻ മനോജ്. ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ നേടിയ “ഇമ്മിണി ബല്യോരാള്‍”, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ വയലിന്‍ , വണ്‍ റുപീ ലൌവ് , ലോറ തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളും ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം 'സാരഥി'.
മനോജ് ഗോപാലന്റെ എഫ് ബി പേജ്