ഭയ്യാ ഭയ്യാ
ഒരു ബംഗാളി യുവാവും, മലയാളി യുവാവും തമ്മിലുള്ള രക്തബന്ധത്തിനേക്കാൾ ഉപരിയായുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ
രസകരമായി അവതരിപ്പിക്കുന്നത്.
ജോണി ആന്റണി സംവിധാനം ചെയുന്ന ചിത്രം ഭയ്യാ ഭയ്യാ. കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക് നടി നിഷ അഗർവാളാണ് ചിത്രത്തിലെ നായിക. നോബൽ ആൻഡ്രെ റിലീസ് ഭയ്യാ ഭയ്യാ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ബാബു | |
ബാബുറാം | |
എയ്ഞ്ചൽ | |
റോബർട്ട് | |
ഉഡായിപ്പ് സോമൻ | |
ചാക്കോ കൊണ്ട്രാക്റ്റർ | |
വെട്ടുപറമ്പിൽ വർക്കിച്ചൻ | |
കോര | |
വെട്ടുപറമ്പിൽ മോനായി | |
മണികണ്ടൻ | |
ബാബുവിന്റെ അമ്മ | |
വാസന്തി | |
മൈക്കാട് ശാന്ത | |
കോരയുടെ മകൾ | |
പ്യൂണ് | |
മാവോയിസ്റ്റ് | |
കള്ളൻ | |
രാഷ്ട്രീയക്കാരൻ | |
ജ്യൂസ് കടക്കാരൻ | |
രാമലിംഗം | |
Main Crew
കഥ സംഗ്രഹം
ജോണി ആന്റണിയും ബെന്നി പി നായരമ്പലവും ആദ്യമായി ഒത്തുചേരുന്ന ചിത്രം
തമിഴ് തെലുങ്ക് അഭിനേത്രി നിഷ അഗർവാൾ നായികയാകുന്ന ചിത്രം
ബ്ളെസി സംവിധാനം ചെയ്ത കൽക്കട്ട ന്യൂസിന് ശേഷം കൊൽക്കത്ത പ്രധാന ലോക്കേഷനാകുന്ന ചിത്രം കൂടിയാണ് ഭയ്യാ ഭയ്യാ
ബാബു മലയാളി യുവാവും, ബാബുറാം ബംഗാളി യുവാവുമാണ്. ഇവരുടെ കണ്സ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർ വൈസറാണ് ഉഡായിപ്പ് സോമൻ. കണ്സ്ട്രക്ഷൻ കമ്പനി ഉടമയായ കോരസാർ എടുത്ത് വളർത്തിയതാണ് ബാബുറാമിനെ. കോരസാറിന്റെ സ്വന്തം മകനാണ് ബാബു. ഒരിക്കൽ കണ്സ്ട്രക്ഷൻ സൈറ്റിൽ വച്ച് ഒരു തൊഴിലാളി മരിക്കാൻ ഇടയാകുന്നു. കൊൽക്കത്ത സ്വദേശിയായ അയാളുടെ മൃദദേഹവുമായി ബാബുവും, ബാബുറാമും, ഉഡായിപ്പ് സോമനും യാത്ര തിരിക്കുന്നു. എന്നാൽ യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച ആമ്പുലൻസ് കേടായാതോടെ പിന്നീടുള്ള ഇവരുടെ യാത്ര ഒരു ലോറിയിലാകുന്നു. റോബർട്ടിന്റെ ലോറിയായിരുന്നു അത്. റോബർട്ടിന്റെ സഹായിയാണ് ജമാൽ. റോബർട്ടും ജമാലും കള്ളന്മാരാണെന്ന് ബാബുവും,ബാബുറാമും ഉഡായിപ്പ് സോമനും പിന്നീടാണറിയുന്നത്. മൃദദേഹവുമായി കൊൽക്കത്തയിലെത്തുന്ന ഇവർക്ക് അപ്രതീക്ഷിതമായ പല സംഭവങ്ങളും നേരിടേണ്ടി വരുന്നതോടെ കഥാഗതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും,ഉഡായിപ്പ് സോമനായി സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നു. കള്ളന്മാരായ റോബർട്ടും ജമാലുമാകുന്നത് ഗ്രിഗറിയും ജയശങ്കറുമാണ്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വെയിൽ പോയാൽ |
ഗാനരചയിതാവു് സന്തോഷ് വർമ്മ | സംഗീതം വിദ്യാസാഗർ | ആലാപനം മധു ബാലകൃഷ്ണൻ, യാസിൻ നിസാർ |
നം. 2 |
ഗാനം
ആരോടും ആരാരോടും |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം വിദ്യാസാഗർ | ആലാപനം പി ജയചന്ദ്രൻ |
നം. 3 |
ഗാനം
ഇഷ്ക്ക് വാലാ |
ഗാനരചയിതാവു് റിതുരാജ് സെൻ | സംഗീതം വിദ്യാസാഗർ | ആലാപനം മൊണാലി ബാല |
നം. 4 |
ഗാനം
ഭയ്യാ ഭയ്യാ |
ഗാനരചയിതാവു് സന്തോഷ് വർമ്മ | സംഗീതം വിദ്യാസാഗർ | ആലാപനം യാസിൻ നിസാർ, കോറസ് |
നം. 5 |
ഗാനം
നെഞ്ചിലാരാ നെഞ്ചിലാരാ |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ, റിതുരാജ് സെൻ | സംഗീതം വിദ്യാസാഗർ | ആലാപനം നജിം അർഷാദ്, അഭിരാമി അജയ്, സുർജോ ഭട്ടാചാര്യ |
Contributors | Contribution |
---|
Contributors | Contribution |
---|---|
added film page with main details |