നെഞ്ചിലാരാ നെഞ്ചിലാരാ

(ഐക് താരാ ...)
(ഐക് താരാ ...)
നെഞ്ചിലാരാ നെഞ്ചിലാരാ എല്ലാരും ചോദിച്ചു നെഞ്ചിലാരാ
നിന്റെ പേരാ ..നിന്റെ പേരാ ..
ഞാൻ ചൊല്ലി നീയാണെൻ പഞ്ചസാര
ആദ്യം ഞാൻ കാണുമ്പോൾ നീയെന്റേതായീടാൻ
ആശിച്ചു ഞാനോമലേ ..നെഞ്ചിലാരാ...

ഒന്നിച്ചിന്നു നാം തേടുന്നേ..
ജന്മത്തിന്റെ പൊരുതിയിരുന്ന്
നിറനിറയെ നിനവുകളിൽ പൂന്തോട്ടങ്ങൾ
ഇണഹൃദയ കനവുകളിൽ തേൻതുള്ളികൾ
ഈ നാളു മങ്ങീടല്ലെ ..
ഈ കാലം മാഞ്ഞീടല്ലെ ..
നെഞ്ചിലാരാ നെഞ്ചിലാരാ എല്ലാരും ചോദിച്ചു നെഞ്ചിലാരാ
നിന്റെ പേരാ ..നിന്റെ പേരാ ..
ഞാൻ ചൊല്ലി നീയാണെൻ പഞ്ചസാര

അന്നേതോട്ടെ ഞാൻ കൂട്ടുമീ
സ്വപ്നത്തിന്റെ സമ്പത്താകെ
മുളവിരിയും പുലരിയിലോ ഞാൻ വന്നീടാം
കുളിരലയായ് ഇളവെയിലായ് ഞാൻ മാറിടാം
ഈ നാടോ പൊന്നാകണേ  ..
ഈ മോഹം നിന്നീടണേ
നെഞ്ചിലാരാ നെഞ്ചിലാരാ എല്ലാരും ചോദിച്ചു നെഞ്ചിലാരാ
നിന്റെ പേരാ ..നിന്റെ പേരാ ..
ഞാൻ ചൊല്ലി നീയാണെൻ പഞ്ചസാര
ആദ്യം ഞാൻ കാണുമ്പോൾ നീയെന്റേതായീടാൻ
ആശിച്ചു ഞാനോമലേ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nenchilaara

Additional Info

അനുബന്ധവർത്തമാനം