ഭയ്യാ ഭയ്യാ

കുതിച്ചുപായും കുറുമ്പരാണേ പിടിച്ചടക്കാൻ മിടുക്കരാണേ
രസിച്ചു വാഴും ബാബുസാണേ...
ഒ ..ഒ ..ഒ.. ഒ  ...ബാബൂസ് ..
ഉരസിയെന്നാൽ പുലിക്കാരുത്ത്
ഇണങ്ങിയെന്നാൽ ഇളം മനസ്സ്
ഞുടുക്കുവേല പാർട്ടീസാണേ
ഒ ..ഒ ..ഒ  .ഒ ..ബാബൂസ് ..
കണ്ടാലോ രണ്ടാണേ.. കരൾ രണ്ടും ഒന്നാണേ
thts fine..
ഏതറ്റോം പോണോരാണേ..ഏതറ്റോം പോണോരാണേ..
ഒരു വണ്ടിച്ചിരിയുണ്ടേ ..ഏടില്ലാ കഥയുണ്ടേ
അടിതെറ്റില്ലച്ചട്ടാണേ...
ഓഹോഹോ.. ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..

കുതിച്ചുപായും കുറുമ്പരാണേ പിടിച്ചടക്കാൻ മിടുക്കരാണേ
രസിച്ചു വാഴും ബാബുസാണേ...
കുതിച്ചുപായും കുറുമ്പരാണേ പിടിച്ചടക്കാൻ മിടുക്കരാണേ
രസിച്ചു വാഴും ബാബുസാണേ...ബ ബ ബ ബാബൂസ്
ഉടക്കിയെന്നാൽ പുലിക്കരുത്ത്
ഇണങ്ങിയെന്നാൽ ഇളം മനസ്സ്
ഞുടുക്കുവേല പാർട്ടീസാണേ ..ഓ ..ഓ
കണ്ടാലോ രണ്ടാണേ കരൾ രണ്ടും ഒന്നാണേ
ഏതറ്റോം പോണോരാണേ..ഏതറ്റോം പോണോരാണേ..
ഒരു വണ്ടിച്ചിരിയുണ്ടേ ..പതിരില്ലാ കഥയുണ്ടേ
അടിതെറ്റില്ലച്ചട്ടാണേ...
ഓഹോഹോ.. ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..
ഭയ്യാ ..ഭയ്യാ ..ഭയ്യാ ..ഭയ്യാ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
bhayya bhayya