കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജോസ്മോൻ | |
കാതറിൻ | |
വീർ ഭായി / സണ്ണി ജോസഫ് | |
അപ്പച്ചൻ | |
കുട്ടൻ | |
ജസ്റ്റിൻ ജെ വട്ടക്കാലയിൽ | |
വികാരിയച്ചൻ | |
ബീന | |
വിമാനത്തിലെ യാത്രക്കാരി | |
കുട്ടന്റെ അമ്മ | |
കൊച്ചുമോൾ | |
സെബാസ്റ്റ്യൻ | |
ഗ്രാൻഡ് ഫാദർ | |
മുന്നി | |
പള്ളീലച്ചൻ | |
ക്ലബ് സെക്രട്ടറി | |
ആശാൻ | |
വർക്ക്ഷോപ്പിലെ പണിക്കാരൻ | |
രാജസ്ഥാനിലെ സർക്കാർ ഡോക്ടർ | |
കള്ളുകുടിയൻ | |
കള്ളുകുടിയന്റെ സുഹൃത്ത് | |
യാത്രക്കാരൻ | |
ബാങ്ക് പ്രസിഡന്റ് | |
ബാങ്ക് മാനേജർ | |
ഓട്ടോ ഡ്രൈവർ (രാജസ്ഥാൻ) | |
ഹരി | |
വിദേശത്തു നിന്ന് വന്നയാൾ | |
ജോസ്മോൻറെ ചെറുപ്പം | |
ജോസ്മോൻറെ ചെറുപ്പം | |
ജോസ്മോൻറെ ചെറുപ്പം | |
ജോസ്മോൻറെ ചെറുപ്പം | |
കൊച്ചുമോളുടെ ചെറുപ്പം | |
കൊച്ചുമോളുടെ ചെറുപ്പം | |
ജസ്റ്റിന്റെ മകൻ | |
രാജസ്ഥാനി |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
ചിത്രത്തെക്കുറിച്ചു കെ സുരേഷിന്റെ റിപ്പോർട്ട്, നാന ഫെബ്രുവരി 1-15 (2019)
Awards, Recognition, Reference, Resources
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- റോഡ് മൂവി. 12 ദേശാന്തര അതിർഥികളിലൂടെ കഥ സഞ്ചരിക്കുന്നു. എറണാകുളം തുടങ്ങി, അതിരപ്പള്ളി, ചെന്നൈ, ബംഗളൂർ , ഗോവ, പൂന, ബറോഡ, ജോധ്പുർ, സിയാൻ, ഡ്യു, മുംബൈ, ലേ ലഡാക്ക്, ഒടുവിൽ കർദ്ദങ്ക ല പാസിലാണ് യാത്ര അവസാനിക്കുന്നത്.
- ചിത്രത്തിൽ 'ഇന്ത്യ' എന്ന് പേരുള്ളൊരു വിദേശവനിത നായികയായി അഭിനയിച്ചിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യക്ക് ആ പേര് കിട്ടിയതിന് പിന്നിലുള്ള കഥ ഇതാണ്. ഇന്ത്യയുടെ അമ്മ ഗർഭിണിയായിരുന്നപ്പോൾ വായിച്ചത് അധികവും ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ള കുറിച്ചുള്ള പുസ്തകങ്ങളായിരുന്നത്രെ. തുടർന്ന് കുഞ്ഞു പിറന്നപ്പോൾ അവരതിന് ഇന്ത്യ എന്ന് തന്നെ നാമധേയം ചെയ്തു..
- മാർച്ചിൽ തിയറ്റർ റിലീസിനു തയ്യാറായ ചിത്രമായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ടിവി ചാനലിലൂടെ 2020 സെപ്റ്റമ്പർ മാസത്തിലെ ഓണനാളിലാണ് ഈ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ടിവി ചരിത്രത്തിൽ ആദ്യമായി റിലീസുന്ന ബിഗ്ബഡ്ജറ്റ് കൊമേഴ്സ്യൽ ചിത്രമാണിതെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
തൽസമയ ശബ്ദലേഖനം:
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ശബ്ദസംവിധാന സഹായി:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
ക്യാമറ യൂണിറ്റ്:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
മ്യൂസിക് പ്രോഗ്രാമർ:
Technical Crew
എഡിറ്റിങ്:
ഗ്രാഫിക്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
DI ടീം:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:
ഫിനാൻസ് കൺട്രോളർ:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഫോക്കസ് പുള്ളേസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പാരാകെ പടരാമേ |
ഗാനരചയിതാവു് വിനായക് ശശികുമാർ , നിഷ നായർ, സൂരജ് എസ് കുറുപ്പ് | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുൽ അനിൽ, പവിത്ര ദാസ്, പ്രണവ്യ ദാസ് |
നം. 2 |
ഗാനം
ദിനമേ ദിനമേ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം മൃദുൽ അനിൽ |
നം. 3 |
ഗാനം
തെളിഞ്ഞേ വാനാകെ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ, സൂരജ് എസ് കുറുപ്പ്, ലക്ഷ്മി മേനോൻ | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം സിതാര കൃഷ്ണകുമാർ, സൂരജ് എസ് കുറുപ്പ്, അദിതി നായർ |
നം. 4 |
ഗാനം
താനേ മൗനം |
ഗാനരചയിതാവു് വിനായക് ശശികുമാർ , നിഷ നായർ | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം യദു കൃഷ്ണൻ കെ, നീതു നടുവത്തേറ്റ് |
നം. 5 |
ഗാനം
യൂ ആൻഡ് മീ |
ഗാനരചയിതാവു് വിനായക് ശശികുമാർ , സൂരജ് എസ് കുറുപ്പ് | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം സൂരജ് എസ് കുറുപ്പ്, നീതു നടുവത്തേറ്റ് |
നം. 6 |
ഗാനം
പാരാകെ പടരാമേ - Extended |
ഗാനരചയിതാവു് വിനായക് ശശികുമാർ , നിഷ നായർ, സൂരജ് എസ് കുറുപ്പ് | സംഗീതം സൂരജ് എസ് കുറുപ്പ് | ആലാപനം റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുൽ അനിൽ, പവിത്ര ദാസ്, പ്രണവ്യ ദാസ് |