താനേ മൗനം
Music:
Lyricist:
Singer:
Film/album:
Oh let them gaily come
Let them gaily come
താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ
കൈസേ മേ ബതാവു ദിൽകോ
ദുരിയാ മിലാ ലെ ഹംകൊ
മാര്കർ വൊ രാസ്തേ
ബതാ രഹീ ഹേ ആര്സു
താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ
നാം കടന്ന പാതയോരം
ഇന്നിരുട്ടു വീണ നേരം
കാൽ പതിഞ്ഞ മണ്ണു പോലെ
ഉള്ളിലെന്നുമോർമ്മയായ്
നെഞ്ചകം തിരഞ്ഞതാരെ
കൺകവർന്നു മാഞ്ഞതാര-
മെന്നകം നിറഞ്ഞ വെൺ-
കടൽ കടന്നു മായവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thane Maunam
Additional Info
Year:
2020
ഗാനശാഖ: