വിഷ്ണു രാജ് പി ആർ

Vishnu Raj P R

1989 ഏപ്രിൽ 7 ന് കെ വി രാജുവിന്റെയും ഗീത രാജുവിന്റെയും മകനായി കൊച്ചിയിൽ ജനിച്ചു. കദളിക്കാട് VMHS സ്ക്കൂൾ, ചങ്ങനാശ്ശേരി SJCC കോളേജ് എന്നിവിടങ്ങളിലായിരുന്നു വിഷ്ണുരാജിനെ വിദ്യാഭ്യാസം. 2010 ൽ ജനപ്രിയൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ചലച്ചിത്രലോകത്ത് എത്തുന്നത്. തുടർന്ന് ജോ ആൻഡ്‌ ദി ബോയ്‌ എന്ന ചിത്രത്തിൽ VFX supervisor and compositor ആയി പ്രവർത്തിച്ചു.

 ജിയോ ബേബി സംവിധാനം ചെയ്ത ചിത്രങ്ങളായ 2 പെണ്‍കുട്ടികൾകുഞ്ഞു ദൈവംകിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്  എന്നീ ചിത്രങ്ങളിൽ ടൈറ്റിൽ ഗ്രാഫിക്സ് ചെയ്തു.

വിഷ്ണൂ രാജിന്റെ ഭാര്യ ദീപ. രണ്ടു മക്കൾ ആദിദേവ് വിഷ്ണുരാജ്, അലംകൃത വിഷ്ണൂരാജ്.

Mail : vishnuntx@gmail.com

Phone : 7411614168