ജോ ആൻഡ്‌ ദി ബോയ്‌

Released
Jo And The Boy
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
157മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 24 December, 2015

മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'ജോ ആന്റ് ദി ബോയ്‌'. ചിത്രത്തിൽ മഞ്ജു വാരിയരും മാസ്റ്റർ സനൂപുമാണ് കേന്ദ്രപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റെർറ്റൈന്റ്മെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുനന്ത് ആലീസ് ജോർജാണ്. സംഗീതം രാഹുൽ സുബ്രമണ്യം.

Jo And The Boy Trailer | Manju Warrier, Master Sanoop | Official |