പേളി മാണി
Pearle Maaney
Date of Birth:
Sunday, 28 May, 1989
പേർളി
Pearle Maney
Pearly Manney
എഴുതിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1
തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. "ദ ലാസ്റ്റ് സപ്പർ" എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളാണ് പേളി. പേളിയുടെ എഫ് ബി പേജ് ഇവിടെ Pearle Maaney
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | കഥാപാത്രം | സംവിധാനം സമീർ താഹിർ | വര്ഷം 2013 |
സിനിമ ദി ലാസ്റ്റ് സപ്പർ | കഥാപാത്രം പേർളി | സംവിധാനം വിനിൽ വാസു | വര്ഷം 2014 |
സിനിമ ഞാൻ (2014) | കഥാപാത്രം വള്ളി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2014 |
സിനിമ ഡബിൾ ബാരൽ | കഥാപാത്രം ഷീ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2015 |
സിനിമ ജോ ആൻഡ് ദി ബോയ് | കഥാപാത്രം | സംവിധാനം റോജിൻ തോമസ് | വര്ഷം 2015 |
സിനിമ പ്രേതം | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2016 |
സിനിമ കാപ്പിരിത്തുരുത്ത് | കഥാപാത്രം യാമി | സംവിധാനം സഹീർ അലി | വര്ഷം 2016 |
സിനിമ ടീം ഫൈവ് | കഥാപാത്രം | സംവിധാനം സുരേഷ് ഗോവിന്ദ് | വര്ഷം 2017 |
സിനിമ പുള്ളിക്കാരൻ സ്റ്റാറാ | കഥാപാത്രം ആഞ്ജലീന | സംവിധാനം ശ്യാംധർ | വര്ഷം 2017 |
സിനിമ ഹൂ | കഥാപാത്രം ഡൊളോറസ് | സംവിധാനം അജയ് ദേവലോക | വര്ഷം 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ബെല്ലി സൊങ്ങ് | ചിത്രം/ആൽബം ദി ലാസ്റ്റ് സപ്പർ | രചന | സംഗീതം ഗോപി സുന്ദർ | രാഗം | വര്ഷം 2014 |
ഗാനരചന
പേളി മാണി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഹൂ ആർ യൂ | ചിത്രം/ആൽബം ഹൂ | സംഗീതം മംഗൾ സുവർണ്ണൻ | ആലാപനം ധനുഷ ഗോകുൽ | രാഗം | വര്ഷം 2018 |
ഗാനം ലോൺലി ലേക്ക് | ചിത്രം/ആൽബം ഹൂ | സംഗീതം മണികണ്ഠൻ അയ്യപ്പ, കത്താർസിസ് | ആലാപനം ശ്വേത പ്രസാദ് | രാഗം | വര്ഷം 2018 |
ഗാനം മുന്നാലെ പൊന്നാലെ | ചിത്രം/ആൽബം ഒരു അഡാർ ലവ് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഷാൻ റഹ്മാൻ | രാഗം | വര്ഷം 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലോഹം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2015 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഹൂ | സംവിധാനം അജയ് ദേവലോക | വര്ഷം 2018 |