ഹൂ
കഥാസന്ദർഭം:
ഒരു ക്രിസ്മസ് രാത്രിയില്‍ ഇരുളടഞ്ഞ ഒരു താഴ്‌വരയില്‍ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ......
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
153മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 26 October, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
നൈനിതാള്‍, ഹിമാലയ,മൂന്നാർ എന്നിവിടങ്ങളിൽ
കോറിഡോര്‍ 6 നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയരിക്കുന്നത് സംവിധായകനായ അജയ് ദേവലോക തന്നെയാണ്. ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള, ശ്രുതി മേനോന്‍, പേര്‍ളി മാണി എന്നിവരാണ് 'ഹൂ'വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്