ടെലിവിഷൻ പരിപാടികളിലൂടെയാണ് മെറിൻ മറിയ തന്റെ കലാജിവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. സംഗീതജ്ഞ്യയും, എഴുത്തുകാരിയും മോഡലുമായ മെറിൻ മറിയ 2018 ൽ ഹൂ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം 2020 ൽ ദി റോഡ് എന്ന സിനിമയിലും അഭിനയിച്ചു.
മെറിൻ മറിയ - Facebook