പുള്ളിക്കാരൻ സ്റ്റാറാ

Released
Pullikkaran stara
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 September, 2017

ശ്യാംധർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥാപാത്രം. ആശാ ശരത്ത്, ദീപ്തി സതി എന്നിവര്‍ നായികമാരാകുന്നു. ഇടുക്കിക്കാരനായ മമ്മൂട്ടി കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. തന്റെ മുന്നിലിരിക്കുന്ന അധ്യാപകരെ കുട്ടികളായി കണ്ട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നൊരു കഥാപാത്രമാണിത്.

Pullikkaran Staraa Malayalam Movie | Official Teaser 1 | Mammootty | Syam Dhar | HD