വിനിൽ വാസു

Vinil Vasu

വിനിൽ വാസു,1969 ഡിസംബർ 9നു കേരളത്തിലെ വൈപ്പിനിൽ ജനനം. അച്ഛൻ കെ വി വാസു, അമ്മ തുളസി .രണ്ട് സഹോദരന്മാരോടൊപ്പം വളർന്നതും പഠിച്ചതും മുംബയിൽ. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേഷന് ശേഷം ഹിന്ദി സിനിമ സംവിധായകരായ മഹേഷ്‌ ഭട്ട്, ഗുരു ഭട്ട് എന്നിവരോടൊപ്പം അസ്സിസ്റ്റന്റായി തുടർന്നു. മലയാളം സിനിമകളായ ബെസ്റ്റ് ഓഫ് ലക്ക്, ഗുലുമാൽ ഇവ പ്രൊഡ്യുസ് ചെയ്തു. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി "ദി ലാസ്റ്റ് സപ്പർ" സിനിമയിലൂടെ സംവിധാന രംഗത്തേക്ക്.