ഡബിൾ ബാരൽ

Released
Double Barrel
സർട്ടിഫിക്കറ്റ്: 
Runtime: 
159മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 28 August, 2015

'ആമേനി'ന് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് "ഡബിൾ ബാരൽ." ആമേന്‍, മോസായിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഡബിള്‍ ബാരലിന്റെ ഛായാഗ്രഹകന്‍. ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വീരാജ് സുകുമാരൻ, ആസിഫ് അലി, സണ്ണി വെയിൻ , ഇഷ ഷെർവാണി, സ്വാതി റെഡി ഇങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

double barrel poster

 

Double Barrel Official Theatrical Trailer