കാപ്പിരിത്തുരുത്ത്
കഥാസന്ദർഭം:
കൊച്ചി സമ്മാനിച്ച അനശ്വര ജനകീയ ഗായകൻ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രം പറയുന്നത്. മെഹബൂബിന്റെ ഓർമ്മകൾക്കും ഗാനങ്ങൾക്കും പുറമേ ഉറുദ് കവി മിർസാ ഖാലിബിന്റെ ഗസലുകൾ അദ്ദേഹത്തിന്റെ ഡൽഹിയിലെ മൃതകുടീരം, പഴയ കൊച്ചിയിലെ ജൂതന്മാരുടെ ജീവിതം, തുറമുഖ കപ്പൽ വഴിയുള്ള കള്ളക്കടത്ത് ഇതെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 9 December, 2016
ട്വന്റി ട്വന്റി മൂവി ഇന്റർനാഷണലിൻറെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിൽ നിർമ്മിച്ച് സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'കാപ്പിരി തുരുത്ത്'. ആദിൽ ഇബ്രാഹിം, പേളി മാണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു